Lord Ram Is Nepali Not Indian- Says Nepal PM KP Sharma Oli<br />യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള പുതിയ അവകാശ വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി. യഥാര്‍ത്ഥത്തിലുള്ള അയോധ്യ സ്ഥിതിചെയ്യുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും, ഇന്ത്യാ ക്കാരനല്ലെന്നും കെ.പി ശര്‍മ ഒലി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
